കർണാടക: കോൺഗ്രസ് പ്രതിഷേധിച്ചു
Friday, July 19, 2019 12:23 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ വി​മ​ത എം​എ​ൽ​എ​മാ​രു​ടെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ രാ​ജ്യ​സ​ഭ​യി​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. വി​ഷ​യം ഉ​ന്ന​യി​ച്ച കോ​ണ്‍ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ, സു​പ്രീം കോ​ട​തി വി​ധി ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.