അരുണാചലിൽ മൂന്നു തവണ ഭൂചലനം
അരുണാചലിൽ മൂന്നു തവണ ഭൂചലനം
Saturday, July 20, 2019 12:28 AM IST
ഗോ​ഹ​​​ട്ടി: അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ ഈ​​സ്റ്റ് കാ​​മെം​​ഗ് ജി​​ല്ല​​യി​​ൽ ഇ​​​ന്ന​​​ലെ മി​​നി​​റ്റു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ൽ മൂ​​ന്നു ത​​വ​​ണ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.6 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​ന​​മാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.52ന് ​​ഉ​​ണ്ടാ​​യി. 3.04ന് ​​റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 3.8 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​ന​​മു​​ണ്ടാ​​യി. 3.21ന് ​​റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 4.9 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. ആ​​​സാ​​​മി​​​ലും നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ലും ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.