ബിഹാറിൽ മൂന്നു പേരെ ആൾ‌ക്കൂട്ടം തല്ലിക്കൊന്നു
ബിഹാറിൽ മൂന്നു പേരെ ആൾ‌ക്കൂട്ടം തല്ലിക്കൊന്നു
Saturday, July 20, 2019 12:28 AM IST
ച​​​​പ്ര: പ​​​​ശു​​​​മോ​​​​ഷ​​​​ണം ആ​​​​രോ​​​​പി​​​​ച്ച് ബി​​​​ഹാ​​​​റി​​​​ൽ ആ​​​​ൾ​​​​ക്കൂ​​​​ട്ടം മൂ​​​​ന്നു പേ​​​​രെ ത​​​​ല്ലി​​​​ക്കൊ​​​​ന്നു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ച​​​​പ്ര ജി​​​​ല്ല​​​​യി​​​​ലെ പൈ​​​​ഗാം​​​​ബ​​​​ർ​​​​പു​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ന്‍റെ വി​​​​ള​​​​യാ​​​​ട്ടം. രാ​​​​ജു നാ​​​​ത്, ബി​​​​ദെ​​​​സ് നാ​​​​ത്, നൗ​​​​ഷാ​​​​ദ് ഖു​​​​റേ​​​​ഷി എ​​​​ന്നി​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ര​​​​ണ്ടു പേ​​​​ർ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തും ഒ​​​​രാ​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു പോ​​​​കും​​​​വ​​​​ഴി​​​​യു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​ന​​​​യ​​​​ച്ചു. മ​​​​രി​​​​ച്ച​​​​വ​​​​രെ​​​​ല്ലാം പൈ​​​​ഗാം​​​​ബ​​​​ർ​​​​പു​​​​ർ ഗ്രാ​​​​മ​​​​ക്കാ​​​​രാ​​​​ണ്. കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​ർ മു​​​ന്പ് ഒ​​​രു കേ​​​സി​​​ലും ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.