യോഗി ആദിത്യനാഥ് ഇന്നു സോൻഭദ്രയിൽ
യോഗി ആദിത്യനാഥ് ഇന്നു സോൻഭദ്രയിൽ
Sunday, July 21, 2019 1:39 AM IST
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ സോ​​​ൻ​​​ഭ​​​ദ്ര ജി​​​ല്ല​​​യി​​​ൽ ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഗ്രാ​​​മ​​​മു​​​ഖ്യ​​​ൻ യാ​​​ഗ്യ ദ​​​ത്തി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ളും ഗോ​​​ണ്ട ആ​​​ദി​​​വാ​​​സി​​​ക​​​ളും ത​​​മ്മി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ കാ​​​ണാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് ഇ​​​ന്ന് ഖോ​​​രാ​​​വ​​​ലി​​​ൽ എ​​​ത്തും. പ​​​ത്തു​​​പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. 28 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.