ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് ആക്രമിക്കപ്പെട്ട യുവാവ് അറസ്റ്റിൽ
ബീഫ് സൂപ്പ് കഴിക്കുന്ന  ചിത്രം പോസ്റ്റ് ചെയ്തതിന് ആക്രമിക്കപ്പെട്ട യുവാവ് അറസ്റ്റിൽ
Monday, July 22, 2019 12:32 AM IST
ത​​​​ഞ്ചാ​​​​വൂ​​​​ർ: ബീ​​​​ഫ് സൂ​​​​പ്പ് ക​​​​ഴി​​​​ക്കു​​​​ന്ന ചി​​​​ത്രം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത​​തി​​ന്‍റെ പേ​​രി​​ൽ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട യു​​​​വാ​​​​വ് അ​​റ​​സ്റ്റി​​ൽ. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്നു ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​യാ​​ണ്. പൊ​​​​റ​​​​വാ​​​​ച്ചേ​​​​രി സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് ഫൈ​​​​സ​​​​ൻ(24)​​​​അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

ഫൈ​​​​സ​​​​നെ ആ​​​​ക്ര​​​​മി​​​​ച്ച നാ​​​​ലു​​​​പേ​​​​രെ നേ​​​​ര​​​​ത്തേ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു. ജൂ​​​​ലൈ 11ന് ​ ​​​വീ​​​ട്ടി​​​ലെ​​​ത്തി​​​യ നാ​​​ലു​​​പേ​​​രും ഫൈ​​​​സ​​​​നോ​​​​ടു പേ​​​​രു​​​​ചോ​​​​ദി​​​​ച്ച​​​​ശേ​​​​ഷം ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ചി​​​​കി​​​​ത്സ ക​​​​ഴി​​​​ഞ്ഞ് ഇ​​​​ന്ന​​​​ലെ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം ഫൈ​​​​സ​​​​നെ പോ​​​ലീ​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.​ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം ത​​​​ക​​​​ർ​​​​ത്ത​​​​തി​​​​നാ​​​​ണ് കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.