ലോ​ക്സ​ഭാം​ഗം രാ​മ​ച​ന്ദ്ര പാ​സ്വാ​ൻ അ​ന്ത​രി​ച്ചു
ലോ​ക്സ​ഭാം​ഗം രാ​മ​ച​ന്ദ്ര പാ​സ്വാ​ൻ അ​ന്ത​രി​ച്ചു
Monday, July 22, 2019 12:32 AM IST
പാ​​​റ്റ്ന: കേ​​​ന്ദ്ര​​​മ​​​ന്ത്രി രാം​​​വി​​​ലാ​​​സ് പാ​​​സ്വാ​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​നും ലോ​​ക്ജ​​ന ശ​​ക്തി നേ​​താ​​വു​​മാ​​യ രാ​​​മ​​​ച​​​ന്ദ്ര പാ​​​സ്വാ​​​ൻ(57) അ​​​ന്ത​​​രി​​​ച്ചു. ബി​​​ഹാ​​​റി​​​ലെ സ​​​മ​​​സ്തി​​​പു​​ർ എം​​​പി​​​യാ​​ണി​​ദ്ദേ​​ഹം. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ രാം ​​​മ​​​നോ​​​ഹ​​​ർ ലോ​​​ഹ്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു രാ​​മ​​ച​​ന്ദ്ര പാ​​സ്വാ​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. നാ​​ലു ത​​​വ​​​ണ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി​​​ട്ടു​​​ണ്ട്. 1999ൽ ​​ആ​​യി​​രു​​ന്നു ആ​​ദ്യ ജ​​യം. 2004, 2014, 2019 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.