സോൻഭദ്രയിൽ യോഗി എത്തിയതു കോൺഗ്രസ് ഇടപെട്ടതോടെ: പ്രിയങ്ക
സോൻഭദ്രയിൽ യോഗി എത്തിയതു കോൺഗ്രസ് ഇടപെട്ടതോടെ: പ്രിയങ്ക
Monday, July 22, 2019 12:32 AM IST
ല​​​ക്നോ: സോ​​​ൻ​​​ഭ​​​ദ്ര വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് കോ​​​ൺ​​​ഗ്ര​​​സ് ഇ​​​ട​​​പെ​​​ട​​​ലി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് പ്രി​​​യ​​​ങ്ക ഗാ​​​ന്ധി. ഒ​​​രാ​​​ൾ ചെ​​​യ്ത ജോ​​​ലി​​​യെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തു ന​​​ല്ല ല​​​ക്ഷ​​​ണ​​​മാ​​​ണെ​​​ന്നും പ്രി​​​യ​​​ങ്ക പ​​​റ​​​ഞ്ഞു.

ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കു ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ​​​യു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് എ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ഉ​​​ണ​​​ർ​​​ന്ന​​​തെ​​​ന്നു പ​​​റ​​​ഞ്ഞ അ​​​വ​​​ർ, ഇ​​​ര​​​ക​​​ൾ​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കു​​​ക എ​​​ന്ന​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ട​​​മ​​​യാ​​​ണെ​​​ന്നും ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ നീ​​​തി​​​ക്കാ​​​യി ഏ​​​റെ നാ​​​ളാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ​​​ക്കു നീ​​​തി ല​​​ഭി​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കാം. ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​വും സു​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​ശ്യ​​​മെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.


സോ​​​ൻ​​​ഭ​​​ദ്ര വെ​​​ടി​​​വ​​​യ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ പ്രി​​​യ​​​ങ്ക​​​യെ ജി​​​ല്ലാ​​​ഭ​​​ര​​​ണ​​​കൂ​​​ടം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ത​​​ട​​​ഞ്ഞി​​​രു​​​ന്നു. പ്രി​​​യ​​​ങ്ക പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തോ​​​ടെ ബ​​​ന്ധു​​​ക്ക​​​ളി​​​ൽ ഏ​​​താ​​​നും​​​പേ​​​രെ ജി​​​ല്ലാ​​​ഭ​​​ര​​​ണ​​​കൂ​​​ടം ഗ​​​സ്റ്റ്ഹൗ​​​സി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.