‘ബിജെപിക്കാരുടെ കട ബഹിഷ്കരിക്കണം’; എസ്‌പി എംഎൽഎയ്ക്ക് എതിരേ കേസ്
Wednesday, July 24, 2019 12:00 AM IST
മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ: ബി​​​ജെ​​​പി അ​​​നു​​​യാ​​​യി​​​ക​​​ളു​​​ടെ ക​​​ട​​​ക​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ ജ​​​ന​​​ങ്ങ​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി (എസ്പി) എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

കൈ​​​രാ​​​ന എം​​​എ​​​ൽ​​​എ നാ​​​ഹി​​​ദ് ഹ​​​സ​​​നെ​​​തി​​​രേ​​​യാ​​​ണു കേ​​​സ്. ഹ​​​രി​​​യാ​​​ന​​​യി​​​ലെ പാ​​​നി​​​പ്പ​​​ത്തി​​​ലെ ക​​​ട​​​ക​​​ളി​​​ൽ​​​നി​​​ന്നു സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നാ​​​യി​​​രു​​​ന്നു ഹ​​​സ​​​ൻ അ​​​നു​​​യാ​​​യി​​​ക​​​ളോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​ത്.

ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ഹ്വാ​​​നം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ എ​​​എ​​​സ്പി രാ​​​ജേ​​​ഷ് ശ്രീ​​​വാ​​​സ്ത​​​വ​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.