ജൂനഗഡിൽ ബിജെപിക്ക് 51 സീറ്റ്, കോൺഗ്രസിന് ഒന്ന്
Wednesday, July 24, 2019 1:07 AM IST
ജൂ​​​ന​​​ഗ​​​ഡ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ ജൂ​​​ന​​​ഗ​​​ഡ് ന​​​ഗ​​​ര​​​സ​​​ഭാ ഭ​​​ര​​​ണം വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ ബി​​​ജെ​​​പി നി​​​ല​​​നി​​​ർ​​​ത്തി. 60 അം​​​ഗ സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​ക്ക് 51 സീ​​​റ്റ് ല​​​ഭി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സി​​​ന് ഒ​​​രു സീ​​​റ്റ് മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. എ​​​ൻ​​​സി​​​പി നാ​​​ലു സീ​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ച് ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി.

56 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്. മൂ​​​ന്നി​​​ട​​​ത്ത് ബി​​​ജെ​​​പി എ​​​തി​​​രി​​​ല്ലാ​​​തെ ജ​​​യി​​​ച്ചി​​​രു​​​ന്നു. ഒ​​​രി​​​ട​​​ത്ത് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ പ​​​ത്രി​​​ക ത​​​ള്ളി​​​പ്പോ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ കൗ​​​ൺ​​​സി​​​ലി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന് 15 കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രും ബി​​​ജെ​​​പി​​​ക്ക് 44 കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രു​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.