ബൈ​ക്കപ​ക​ടം: ര​ണ്ടു​പേ​ർ മ​രി​ച്ചു
Tuesday, August 13, 2019 10:51 PM IST
കോ​യ​ന്പ​ത്തൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. സു​ന്ദ​രാ​പു​രം ചെ​ക്കു​മ​ര​ത്തോ​ട്ടം മു​രു​ക​സ്വാ​മി (75), ഇ​യാ​ളു​ടെ മ​ക​ൻ ഗ​ണേ​ശി​ന്‍റെ മ​ക​ൻ സ​ന്തോ​ഷ് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ല്ല​ട​ത്തെ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​ എ​തി​രേ വ​ന്ന കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​റി​ച്ചി ശ​ര​വ​ണ​ന​ഗ​ർ ജ്ഞാ​ന​സെ​ൽ​വ​ത്തെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.