ഗഡ്കരി കയറിയ വിമാനത്തിനു സാങ്കേതിക തകരാർ; ടേക്ക് ഓഫ് ചെയ്തില്ല
ഗഡ്കരി കയറിയ വിമാനത്തിനു സാങ്കേതിക തകരാർ; ടേക്ക് ഓഫ് ചെയ്തില്ല
Tuesday, August 13, 2019 11:49 PM IST
നാ​​​ഗ്പു​​​ർ: കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി ക​​​യ​​​റി​​​യ വി​​​മാ​​​നം സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ടേ​​​ക്ക് ഓ​​​ഫ് ചെ​​​യ്തി​​​ല്ല. നാ​​​ഗ്പു​​​രി​​​ൽ​​​നി​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​മാ​​​ണ് സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ടേ​​​ക്ക് ഓ​​​ഫ് ചെ​​​യ്യാ​​​തി​​​രു​​​ന്ന​​​തെ​​​ന്ന് വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. നാ​​​ഗ്പു​​​ർ ബാ​​​ബാ​​​സാ​​​ഹി​​​ബ് അം​​​ബേ​​​ദ്ക​​​ർ അ​​​ന്താ​​​രാ​​​ഷ്‌​​​ട്രാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.50 ആ​​​ണ് വി​​​മാ​​​നം ടേ​​​ക്ക്ഓ​​​ഫ് ചെ​​​യ്യേ​​​ണ്ടി​​​രു​​​ന്ന​​​ത്. ടേ​​​ക്ക് ഓ​​​ഫി​​​നാ​​​യി റ​​​ൺ​​​വേ​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തി​​​രി​​​കെ കൊ​​​ണ്ടു​​​പോ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.