മഴക്കെടുതി: ഹിമാചലിൽ 22 മരണം, ഉത്തരാഖണ്ഡിൽ മൂന്ന്
മഴക്കെടുതി: ഹിമാചലിൽ 22 മരണം, ഉത്തരാഖണ്ഡിൽ മൂന്ന്
Monday, August 19, 2019 12:17 AM IST
സിം​​​​​ല/​​​​ഡെ​​​​റാ​​​​ഡൂ​​​​ൺ: ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യി​​​​​ലും മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ലും ഹി​​​​​മാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ 22 പേ​​​​​ർ മ​​​​​രി​​​​​ച്ചു. സിം​​​​​ല ജി​​​​​ല്ല​​​​​യി​​​​​ൽ മാ​​​​​ത്രം ഒ​​ന്പ​​തു പേ​​​​​ർ മ​​​​​രി​​​​​ച്ചു. കു​​​​​ളു, സി​​​​​ർ​​​​​മൗ​​​​​ർ, സോ​​​​​ല​​​​​ൻ, ച​​​​​ന്പ, ഉ​​​​​ന, ല​​​​​ഹൗ​​​​​ൽ സ്പി​​​​​ത്തി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും മ​​​​​ഴ​​​​​ക്കെ​​​​​ടു​​​​​തി​​​​​യി​​​​​ൽ മ​​​​​ര​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി. സിം​​​​​ല ആ​​​​​ർ​​​​​ടി​​​​​ഒ ഓ​​​​​ഫീ​​​​​സി​​​​​നു സ​​​​​മീ​​​​​പ​​​​​മു​​​​​ണ്ടാ​​​​​യ മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ൽ മൂ​​​​​ന്നു പേ​​​​​ർ മ​​​​​രി​​​​​ച്ചു. സിം​​​​​ല​​​​​യി​​​​​ലെ നാ​​​​​ർ​​​​​ക​​​​​ണ്ഡ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ മ​​​​​രം വീ​​​​​ണ് ര​​​​​ണ്ടു നേ​​​​​പ്പാ​​​​​ളി​​​​​ക​​​​​ൾ മ​​​​​രി​​​​​ച്ചു.


മ​​​​ഴ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ൽ ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ൽ മൂന്നു പേ​​​​ർ മ​​​​രി​​​​ച്ചു. ഉ​​​​ത്ത​​​​ർ​​​​കാ​​​​ശി ജി​​​​ല്ല​​​​യി​​​​ലെ മോ​​​​രി ബ്ലോ​​​​ക്കി​​​​ലു​​​​ണ്ടാ​​​​യ മേ​​​​ഘ​​​​വി​​​​സ്ഫോ​​​​ട​​​​നം മൂ​​​​ലം വ്യാ​​​​പ​​​​ക നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 22 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.