ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും സ​ഹോ​ദരനെ​യും വെ​ടി​വ​ച്ചു കൊ​ന്നു
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും സ​ഹോ​ദരനെ​യും വെ​ടി​വ​ച്ചു കൊ​ന്നു
Monday, August 19, 2019 12:17 AM IST
സ​​ഹ​​​റാ​​​ൻ​​​പു​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​യും സ​​​ഹോ​​​ദ​​​ര​​​നെ​​​യും അ​​​യ​​​ൽ​​​വാ​​​സി​​ക​​ൾ പ​​​ട്ടാ​​​പ്പ​​​ക​​​ൽ വീ​​​ട്ടി​​​ൽ​​​ക്ക​​​യ​​​റി വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു. ഹി​​​ന്ദി ദി​​​ന​​​പ​​​ത്ര​​​മാ​​​യ ദൈ​​​നി​​​ക് ജാ​​​ഗ​​​ര​​​ണി​​ലെ ഫോ​​ട്ടോ​​ഗ്രാ​​ഫ​​റാ​​യ ആ​​​ശി​​​ഷ് ജ​​​ൻ​​​വാ​​​നി​(23) സ​​​ഹോ​​​ദ​​​ര​​ൻ അ​​ശു​​തോ​​ഷ്(19) എ​​ന്നി​​വ​​രാ​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


ഇ​​വ​​രു​​ടെ അ​​യ​​ൽ​​വാ​​സി​​യാ​​യ മ​​​ഹി​​​പാ​​​ൽ സൈ​​​നി, മ​​​ക്ക​​​ളാ​​​യ ഗൗ​​​ര​​​വ് , സ​​​ണ്ണി എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​വ​​​ർ ഒ​​​ളി​​​വി​​​ലാ​​​ണ്. സ​​​ഹ​​​റാ​​​ൻ​​​പു​​​രി​​​ലെ മാ​​​ധ​​​വ്ന​​​ഗ​​​റി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.