യുപിയിൽ എല്ലാ സമാജ്‌വാദി യൂണിറ്റുകളും പിരിച്ചുവിട്ടു
യുപിയിൽ എല്ലാ സമാജ്‌വാദി യൂണിറ്റുകളും പിരിച്ചുവിട്ടു
Saturday, August 24, 2019 12:14 AM IST
ല​​​ക്നോ: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​റ്റ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​പി​​​യി​​​ലെ എ​​​ല്ലാ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി യൂ​​​ണി​​​റ്റു​​​ക​​​ളും പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് പി​​​രി​​​ച്ചു​​​വി​​​ട്ടു. സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്, ജി​​​ല്ലാ സ​​​മി​​​തി​​​ക​​​ൾ, യു​​​വ​​​ജ​​​നം വി​​​ഭാ​​​ഗം എ​​​ന്നി​​​വ പി​​​രി​​​ച്ചു​​​വി​​​ട്ട​​​വ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ​​​ഡ ന​​​രേ​​​ഷ് ഉ​​​ത്ത​​​മി​​​നെ മാ​​​റ്റി​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.