പാക് ആക്രമണം: ജവാനു വീരമൃത്യു
പാക് ആക്രമണം: ജവാനു വീരമൃത്യു
Saturday, August 24, 2019 12:14 AM IST
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജ​​​വാ​​​നു വീ​​​ര​​​മൃ​​​ത്യു. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​ നാ​​​യി​​​ക് ര​​​ജീ​​​ബ് ഥാ​​​പ്പ (34) ആ​​​ണു മരി​​​ച്ച​​​ത്. ര​​​ജൗ​​​രി​​​യി​​​ലെ നൗ​​​ഷേ​​​ര സെ​​​ക്ട​​​റി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ ജ​​​വാ​​​നാ​​​ണു ഥാ​​​പ്പ. ഒ​​​രു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.