കാഷ്മീരിൽ മൂന്നു ജയ്ഷ് ഭീകരർ അറസ്റ്റിൽ
കാഷ്മീരിൽ  മൂന്നു ജയ്ഷ് ഭീകരർ അറസ്റ്റിൽ
Friday, September 13, 2019 1:26 AM IST
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ൽ മൂ​​​ന്നു ജ​​​യ്ഷ്-​​​ഇ-​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​കര​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​ഠു​​​വ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ​​​ത്. ജ​​​മ്മു-​​​പ​​​ത്താ​​​ൻ​​​കോ​​​ട് ഹൈ​​​വേ​​​യി​​​ൽ ല​​​ഖ​​​ൻ​​​പു​​​രി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ ഒ​​​രു ട്ര​​​ക്കി​​​ൽ​​​നി​​​ന്നാ​​​ണ് ഭീ​​​ക​​​ര​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്ന് ക​​​ഠു​​​വ സീ​​​നി​​​യ​​​ർ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ശ്രീ​​​ധ​​​ർ പാ​​​ട്ടീ​​​ർ പ​​​റ​​​ഞ്ഞു.


നാ​​​ല് എ​​​കെ 56 റൈ​​​ഫി​​​ളു​​​ക​​​ളും ര​​​ണ്ടു എ​​​കെ 47 റൈ​​​ഫി​​​ളു​​​ക​​​ളും വെ​​​ടി​​​യു​​​ണ്ട​​​ക​​​ളും 11,000 രൂ​​​പ​​​യും ഭീ​​​ക​​​ര​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഉ​​​ബൈ​​​ദു​​​ൾ ഇ​​​സ്‌​​​ലാം, ജ​​​ഹാം​​​ഗി​​​ർ അ​​​ഹ​​​മ്മ​​​ദ് പാ​​​റൈ, സ​​​ബീ​​​ൽ അ​​​ഹ​​​മ്മ​​​ദ് ബാ​​​ബ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ ഭീ​​​ക​​​ര​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.