ഭീകരർ എ​​കെ 47 റൈ​​ഫി​​ൾ തട്ടിയെടുത്തു; കിഷ്ത്വാറിൽ കർഫ്യൂ
Saturday, September 14, 2019 12:11 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ പി​​ഡി​​പി നേ​​താ​​വി​​ന്‍റെ അം​​ഗ​​ര​​ക്ഷ​​ക​​ന്‍റെ എ​​കെ 47 റൈ​​ഫി​​ൾ ഭീ​​ക​​ര​​ർ ത​​ട്ടി​​യെ​​ടു​​ത്തു. തു​​ട​​ർ​​ന്ന് കി​​ഷ്ത്വാ​​ർ ജി​​ല്ല​​യി​​ൽ ക​​ർ​​ഫ്യൂ പ്ര​​ഖ്യാ​​പി​​ച്ചു. പി​​ഡി​​പി കി​​ഷ്ത്വാ​​ർ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഷേ​​ക്ക് നാ​​സി​​റി​​ന്‍റെ അം​​ഗ​​ര​​ക്ഷ​​ക​​ന്‍റെ പ​​ക്ക​​ൽ​​നി​​ന്നു റൈ​​ഫി​​ൽ ത​​ട്ടി​​യെ​​ടു​​ത്ത ഭീ​​ക​​ര​​ർ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ ഊ​​ർ​​ജി​​ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.