Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
ന്യൂഡൽഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വകാര്യസ്വത്തും ഭൂമിയും കെട്ടുതാലിയും വരെ കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലിംകൾ...
അരുണാചൽപ്രദേശിൽ എട്ട് പോളിംഗ് സ്റ്റേഷനുകളിൽ റീപോളിംഗ്
ന്യൂഡൽഹി: മണിപ്പുരിനു പിന്നാലെ അരുണാചൽപ്രദേശിലെ എട്ട് പോളിംഗ് സ്റ്റേഷനുകളിൽ റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യജയം
സൂറത്ത്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യജയം കുറിച്ച് ബിജെപി. ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർ...
വോട്ടിംഗിൽ കുറവ്: തെരഞ്ഞെടുപ്പു കമ്മീഷൻ ഉന്നതതല സമിതി രൂപീകരിച്ചു
ന്യൂഡൽഹി: കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പോളിംഗ് ഇടിഞ്ഞ സാഹചര്യത്തിൽ നടപടികളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ...
തെരഞ്ഞെടുപ്പും ‘ഫെസ്റ്റിവൽ’; കേരളത്തിലേക്ക് സ്പെഷൽ സർവീസുമായി കർണാടക ആർടിസി
ബംഗളൂരു: ഓണവും വിഷുവും ക്രിസ്മസും മാത്രമല്ല, കേരളത്തിൽ തെരഞ്ഞെടുപ്പ് വരുമ്പോഴും സ്പെഷൽ സർവീസുകൾ നടത്തി ല...
ദോഷകാരകനായ മോദിയെന്ന ശനിയെ പുറത്താക്കുമെന്നു കോൺഗ്രസ് നേതാവ്
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും ക...
ഈശ്വരപ്പയെ ബിജെപി പുറത്താക്കി
ബംഗളൂരു: മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ ബിജെപിയിൽനിന്ന് ആറു വർഷത്തേക്കു പുറക്കാക്കി.
മണിപ്പുര്‍ റീപോളിംഗിൽ 75%
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്ന് ഇന്നർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 11 പോളിംഗ് ബൂത്തുകളിൽ ഇന്നലെ നടന്ന റീപോളിംഗ് സമാധാനപ...
കനൗജിൽ അഖിലേഷ് മത്സരിക്കില്ല, തേജ് പ്രതാപ് എസ്പി സ്ഥാനാർഥി
ലക്നോ: യുപിയിലെ കനൗജിൽ അഖിലേഷ് യാദവ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കു വിരാമമായി. തേജ് പ്രതാപ് സിംഗ് യാദവി...
ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 35 പേർ
ന്യൂഡൽഹി: 1951 മുതൽ രാജ്യത്ത് ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് 35 പേർ. ലോക്സഭയിലേക്ക് എതിരി...
മുഷ്താഖ് ആന്തുലെ എൻസിപി (അജിത്) യിൽ
മുംബൈ: മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് എംഎൽഎ മുഷ്താഖ് ആന്തുലെ എൻസിപി അജിത് പവാർ പക്ഷത്തു ചേർന്നു.
തോൽക്കുമെന്ന് ഉറപ്പായപ്പോൾ മോദി വർഗീയവിഷം ചീറ്റുന്നു: ഇന്ത്യ സഖ്യം
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പായപ്പോഴാണ് ജനകീയ പ്രശ്നങ്ങളെക്കുറിച്ചു പറയാതെ മോദി വർഗീയ വിഷം ചീറ്റിയതെന്ന് ഇന്ത്യ സഖ്യം.
സൗമ്യ വിശ്വനാഥൻ കൊലപാതകം: ജാമ്യത്തിലുള്ള പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്കു ജാമ്യം അനുവദിച്ചതിനെതിരേ നൽകിയ ഹർജിയിൽ പ്രതികൾക്കും ഡൽഹി പോലീസിനും സു...
വൈദ്യപരിശോധന: കേജരിവാളിന്റെ ആവശ്യം കോടതി തള്ളി
ന്യൂഡൽഹി: ദിവസവും വീഡിയോ കോണ്‍ഫറൻസിംഗിലൂടെ സ്വകാര്യ ഡോക്ടറുമായി വൈദ്യപരിശോധനയ്ക്ക് അനുമതി നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹർ...
ബംഗാൾ സ്കൂൾ നിയമന അഴിമതി; 2016ലെ 25,000 നിയമനങ്ങൾ റദ്ദാക്കി, ശന്പളം തിരിച്ചുപിടിക്കും
കോൽക്കത്ത: പശ്ചിമബംഗാൾ സ്കൂൾ നിയമന അഴിമതിയിൽ മമത സർക്കാരിനു കനത്ത തിരിച്ചടി, സ്റ്റേറ്റ് ലെവൽ സെലക്ഷ...
ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ഷാരോണ്‍ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതി ഗ്രീഷ്മ സമർപ്പിച്ച ഹർജി...
ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭച്ഛിദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി
ന്യൂഡൽഹി: ബലാത്സംഗത്തിനിരയായി ഗർഭിണിയായ പതിനാലുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകി സുപ്രീം...
മണിപ്പുരിൽ അഞ്ച് ഭീകരർ പിടിയിൽ
ഇംഫാൽ: മൂന്ന് നിരോധിത സംഘടനകളിൽപ്പെട്ട അഞ്ച് ഭീകരരെ മണിപ്പുരിൽ സുരക്ഷാസേന പിടികൂടി.
യുവതിയെ മാനഭംഗപ്പെടുത്തി; ദന്പതികൾ അറസ്റ്റിൽ
ബെലഗാവി: യുവതിയെ മാനഭംഗപ്പെടുത്തി സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ ദന്പതി...
നേഹയുടെ കൊലപാതകം; സിബിഐ അന്വേഷിക്കണമെന്ന് അച്ഛൻ
ഹുബ്ലി: കർണാടകയിൽ ചർച്ചാവിഷയമായി മാറിയ നേഹ ഹിരേമഠിന്റെ കൊലപാതകത്തെക്കുറിച്ചുള്...
മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ മൊഹിന്ദർ സിംഗ് കയ്പീ അകാലിദളിൽ
ചണ്ഡിഗഡ്: മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ മൊഹിന്ദർ സിംഗ് കയ്പീ അകാലി ദളിൽ ചേർന്നു. ജലന്ധർ സീറ്റിൽ ഇദ്ദേഹം അകാലിദൾ സ്ഥാനാർഥിയാകും.
കേജരിവാളിന്റെ ചികിത്സയ്ക്ക് വിദഗ്ധ ഡോക്ടറെ ആവശ്യമുണ്ട്
ന്യൂഡൽഹി: തിഹാർ ജയിലിൽ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ചികിത്സയ്ക്ക് മുതിർന്ന ഡോക്ടറെ ആവശ്യപ്പെട്ട് ജയിൽ ഡയറക്...
ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾക്കുള്ള പ്രായപരിധി ഒഴിവാക്കി
ന്യൂഡൽഹി: ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ വാങ്ങുന്നതിനുള്ള വ്യക്തിഗത പ്രായപരിധി 65 എന്നത് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആ...
പ്രത്യക്ഷനികുതിപിരിവിൽ 17 ശതമാനത്തിന്റെ വളർച്ചയെന്ന് കേന്ദ്രം
ന്യൂഡൽഹി: 2023-24 സാന്പത്തികവർഷത്തിൽ രാജ്യത്തിന്റെ പ്രത്യക്ഷ നികുതി പിരിവ് 19.58 ലക്ഷം കോടി രൂപയായി ഉയർന്നു. 2022-23 സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 17.70 ശതമാ...
മുംബൈ ടിഐഎസ്എസിലെ മലയാളി ദളിത് വിദ്യാർഥിയുടെ സസ്പെൻഷന് വിവാദത്തിൽ
മുംബൈ: രാജ്യവിരുദ്ധ പ്രവർത്തനം ആരോപിച്ച് മലയാളി ദളിത് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തത് വിവാദമാകുന്നു.
റാഞ്ചിയിൽ കൈകോർത്ത് ഇന്ത്യാ മുന്നണി
റാഞ്ചി: പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾ എണ്ണിപ്പറഞ്ഞ് ജാർഖണ്ഡ് തലസ്ഥാനമായ റാ...
Latest News
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
ലെബനനിൽ ഇസ്രയേൽ ആക്രമണം; ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു
ഡൽഹിയിൽ കൗമാരക്കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊന്നു
ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി ലക്നോ
Latest News
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
ലെബനനിൽ ഇസ്രയേൽ ആക്രമണം; ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു
ഡൽഹിയിൽ കൗമാരക്കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊന്നു
ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി ലക്നോ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top