ഇന്ത്യയിലേക്കുള്ള തപാൽ പാക്കിസ്ഥാൻ നിർത്തിവച്ചു
Monday, October 21, 2019 11:16 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മു​​​ള്ള ത​​​പാ​​​ൽ സർവീസ് പാ​​​ക്കി​​​സ്ഥാ​​​ൻ നി​​​ർ​​​ത്തി​​​വ​​​ച്ചു. ഓ​​​ഗ​​​സ്റ്റ് 27നുശേ​​​ഷം ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ത​​​പാ​​​ൽ ഉ​​​രു​​​പ്പടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു പാ​​​ക്കി​​​സ്ഥാ​​​ൻ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​ണു പാ​​​ക് പ്ര​​​കോ​​​പ​​​ന​​​ത്തി​​​നു കാ​​​ര​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.