മഹാരാഷ്‌ട്രയിലും ഹരിയാനയിലും കുറഞ്ഞ പോളിംഗ്
Monday, October 21, 2019 11:16 PM IST
ന്യൂ​​ഡ​​ൽ​​ഹി: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലും ഹ​​രി​​യാ​​ന​​യി​​ലും പോ​​ളിം​​ഗ് ശ​​ത​​മാ​​ന​​ത്തി​​ൽ കു​​റ​​വ്. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ല്‌ 60.5 ശ​​ത​​മാ​​ന​​വും ഹ​​രി​​യാ​​ന​​യി​​ൽ 65 ശ​​ത​​മാ​​ന​​വു​​മാ​​ണു പോ​​ളിം​​ഗ്. ഇ​​തി​​ൽ ചെ​​റി​​യ വ്യ​​ത്യാ​​സം വ​​രാ​​മെ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. 2014 നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ‌ ഹ​​രി​​യാ​​ന​​യി​​ൽ 76.54 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു പോ​​ളിം​​ഗ്. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ 63.08 ശ​​ത​​മാ​​ന​​വും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.