മുൻ കോൺഗ്രസ് എംപി കെ.സി. രാമമൂർത്തി ബിജെപിയിൽ ചേർന്നു
Tuesday, October 22, 2019 11:59 PM IST
ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ രാജ്യസഭാംഗവുമായ കെ.സി. രാമമൂർത്തി ബിജെപിയിൽ ചേർന്നു. ബിജെപി ജനറൽ സെക്രട്ടറിമാരായ ഭൂപേന്ദർ യാദവ്, അരുൺ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രാമമൂർത്തി ബിജെപി അംഗത്വമെടുത്ത്.