ഇന്ത്യ-ചൈന അതിർത്തിയിൽ 25 പോസ്റ്റുകൾ സ്ഥാപിച്ചു
ഇന്ത്യ-ചൈന അതിർത്തിയിൽ 25 പോസ്റ്റുകൾ സ്ഥാപിച്ചു
Thursday, October 24, 2019 12:06 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ-​​​​ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ഐ​​​​ടി​​​​ബി​​​​പി 25 പു​​​​തി​​​​യ ബോ​​​​ർ​​​​ഡ​​​​ർ പോ​​​​സ്റ്റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ചു. ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന പോ​​​​സ്റ്റി​​​​ലേ​​​​ക്കു സൈ​​​​നി​​​​ക നീ​​​​ക്കം സു​​​​ഗ​​​​മ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യു​​​​മാ​​​​യി 3,488 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​തി​​​​ർ​​​​ത്തി​​​​യു​​​​ണ്ട്. ഇ​​​​ൻ​​​​ഡോ-​​​​ടി​​​​ബ​​​​റ്റ​​​​ൻ ബോ​​​​ർ​​​​ഡ​​​​ർ പോ​​​​ലീ​​​​സ് (ഐ​​​​ടി​​​​ബി​​​​പി) ആ​​​​ണ് ഈ ​​​​അ​​​​തി​​​​ർ​​​​ത്തി കാ​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ പു​​​​തി​​​​യ 25 പോ​​​​സ്റ്റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ചു. ഐ​​​​ടി​​​​ബി​​​​പി​​​​യു​​​​ടെ സ്ഥാ​​​​പി​​​​ത ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ എ​​​​സ്.​​​​എ​​​​സ്. ദേ​​​​ശ്‌​​​​വാ​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.