ഗോവ ഡിജിപി ഹൃദയാഘാതം മൂലം മരിച്ചു
Sunday, November 17, 2019 1:00 AM IST
പ​​​​നാ​​​​ജി: ​​​​ഗോ​​​​വ​ ഡി​​​​ജി​​​​പി പ്ര​​​​ണാ​​​​ബ് ന​​​​ന്ദ(57) ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം മൂ​​​​ലം മ​​​​രി​​​​ച്ചു. ഡ​​​​ൽ​​​​ഹി സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണ​​​​മെ​​​​ന്ന് ഐ​​​​ജി ജ​​​​സ്പാ​​​​ൽ സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു. 1988 ബാ​​​​ച്ച് ഐ​​​​പി​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി​​​​രു​​​​ന്നു ന​​​​ന്ദ. ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് ഗോ​​​​വ​​​​യി​​​​ലേ​​​​ക്കു സ്ഥ​​​​ലം​​​​മാ​​​​റി​​​​ വ​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.