പാക് വെടിവയ്പിൽ രണ്ടു ജവാന്മാർക്കു പരിക്കേറ്റു
Saturday, December 14, 2019 12:42 AM IST
ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ടു ജവാന്മാർക്കു പരിക്കേറ്റു. രജൗരിയിലെ കെറി സെക്ടറിലായിരുന്നു ആക്രമണം.