റിഫൈനറികളും പെട്രോകെമിക്കൽ പ്ലാന്‍റുകളും അടച്ചു; വടക്കുകിഴക്ക് ഇന്ധനക്ഷാമത്തിലേക്ക്
Saturday, December 14, 2019 12:42 AM IST
ഗോ​​ഹ​​ട്ടി: പൗ​​ര​​ത്വ ബി​​ല്ലി​​നെ​​തി​​രേ​​യു​​ള്ള പ്ര​​തി​​ഷേ​​ധം തു​​ട​​ർ​​ന്നാ​​ൽ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ൾ ക​​ടു​​ത്ത ഇ​​ന്ധ​​ന​​ക്ഷാ​​മം നേ​​രി​​ടേ​​ണ്ടി വ​​രും. മേ​​ഖ​​ല​​യി​​ലെ റി​​ഫൈ​​ന​​റി​​ക​​ളും പെ​​ട്രോ​​കെ​​മി​​ക്ക​​ൽ പ്ലാ​​ന്‍റും അ​​ട​​ച്ചു.

ആ​​സാ​​മി​​ലെ ദി​​ഗ്ബോ​​യി റി​​ഫൈ​​ന​​റി ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ അ​​ട​​ച്ചു. ഗോ​​ഹ​​ട്ടി യൂ​​ണി​​റ്റി​​ൽ ഉ​​ത്പാ​​ദ​​നം കു​​റ​​ച്ചു.


ഓ​​യി​​ൽ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് എ​​ൽ​​പി​​ജി, ക്രൂ​​ഡ് ഓ​​യി​​ൽ ഉ​​ത്പാ​​ദ​​നം 15-20 ശ​​ത​​മാ​​നം കു​​റ​​ച്ചു. ഒ​​എ​​ൻ​​ജി​​സി​​യു​​ടെ ഉ​​ത്പാ​​ദ​​നം 25 ശ​​ത​​മാ​​ന​​മാ​​ണു കു​​റ​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.