രാഹുൽഗാന്ധിയെ പരസ്യമായി തല്ലണമെന്ന് സവർക്കറുടെ പൗത്രൻ‌
രാഹുൽഗാന്ധിയെ പരസ്യമായി  തല്ലണമെന്ന് സവർക്കറുടെ പൗത്രൻ‌
Monday, December 16, 2019 12:38 AM IST
മും​​ബൈ: വീ​​ർ സ​​വ​​ർ​​ക്ക​​റെ അ​​പ​​മാ​​നി​​ച്ച കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി​​യെ പ​​ര​​സ്യ​​മാ​​യി ത​​ല്ല​​ണ​​മെ​​ന്ന് മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി ഉ​​ദ്ധ​​വ് താ​​ക്ക​​റെ​​യോ​​ട് സ​​വ​​ർ​​ക്ക​​റു​​ടെ പൗ​​ത്ര​​ൻ ര​​ഞ്ജി​​ത് സ​​വ​​ർ​​ക്ക​​ർ.

റേ​​പ്പ് ഇ​​ന്ത്യ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ മാ​​പ്പു പ​​റ​​യാ​​ൻ ത​​ന്‍റെ പേ​​ര് രാ​​ഹു​​ൽ സ​​വ​​ർ​​ക്ക​​ർ എ​​ന്ന​​ല്ല, രാ​​ഹു​​ൽ​​ഗാ​​ന്ധി​​യെ​​ന്നാ​​ണ് എ​​ന്ന രാ​​ഹു​​ലി​​ന്‍റെ പ​​രാ​​മ​​ർ​​ശ​​ത്തി​​നെ​​തി​​രേ​​യാ​​ണു ര​​ഞ്ജി​​ത് സ​​വ​​ർ​​ക്ക​​ർ രം​​ഗ​​ത്തെ​​ത്തി​​യ​​ത്. ത​​ന്‍റെ മു​​ത്ത​​ച്ഛ​​ൻ ബ്രി​​ട്ടീ​​ഷു​​കാ​​രോ​​ട് മാ​​പ്പു പ​​റ​​ഞ്ഞെ​​ന്നു രാ​​ഹു​​ൽ​​ഗാ​​ന്ധി നി​​ര​​ന്ത​​രം ആ​​രോ​​പി​​ക്കു​​ക​​യാ​​ണ്. ഇ​​തു വാ​​സ്ത​​വ​​വി​​രു​​ദ്ധ​​മാ​​ണ്. ജ​​യി​​ൽ​​മോ​​ചി​​ത​​നാ​​ക്കാ​​നു​​ള്ള ഉ​​പാ​​ധി​​ക​​ൾ അം​​ഗീ​​ക​​രി​​ക്കു​​ക മാ​​ത്ര​​മാ​​ണു വീ​​ർ സ​​വ​​ർ​​ക്ക​​ർ ചെ​​യ്ത​​ത്. ബ്രി​​ട്ടീ​​ഷു​​കാ​​രോ​​ട് അ​​ദ്ദേ​​ഹം ഒ​​രി​​ക്ക​​ലും കൂ​​റു പു​​ല​​ർ‌​​ത്തി​​യി​​ട്ടി​​ല്ല-​​ര​​ഞ്ജി​​ത് സ​​വ​​ർ​​ക്കാ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.