ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർക്കു പരിക്ക്
Monday, December 16, 2019 12:38 AM IST
ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​നൗ​ജി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ഞ്ചം​ഗ​ങ്ങ​ൾ പാ​ർ​ത്തി​രു​ന്ന മൂ​ന്നു​നി​ല ഭ​വ​ന​ത്തി​ലാ​യി​രു​ന്നു സ്ഫോ​ട​നം. ഇ​വ​ർ​ക്കും ഒ​രു അ​യ​ൽ​വാ​സി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ഞ്ചു കി​ലോ​ഗ്രാ​മി​ന്‍റെ ചെ​റി​യ സി​ല​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 14 കി​ലോ​യു​ടെ മൂ​ന്നു സി​ലി​ണ്ട​റു​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പൊ​ട്ടി​ത്തെ​റി​ച്ചി​ല്ല. ഫോ​റ​ൻ​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.