മുൻ കേന്ദ്രമന്ത്രി ഐ.ഡി. സ്വാമി അന്തരിച്ചു
Monday, December 16, 2019 12:38 AM IST
ച​​ണ്ഡി​​ഗ​​ഡ്: മു​​ൻ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി​​യും ബി​​ജെ​​പി നേ​​താ​​വു​​മാ​​യ ഐ.​​ഡി. സ്വാ​​മി(90) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യ​​സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ത്തെത്തു​​ട​​ർ​​ന്നായിരു​​ന്നു അ​​ന്ത്യം. വാ​​ജ്പേ​​യി മ​​ന്ത്രി​​സ​​ഭ​​യി​​ൽ അം​​ഗ​​മാ​​യി​​രു​​ന്നു. ക​​ർ​​ണാ​​ലി​​ൽ​​നി​​ന്നു ര​​ണ്ടു ത​​വ​​ണ ബി​​ജെ​​പി ടി​​ക്ക​​റ്റി​​ൽ ലോ​​ക്സ​​ഭാം​​ഗ​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.