പരസ്യം പിൻവലിക്കണമെന്ന് ബംഗാൾ ഗവർണർ
പരസ്യം പിൻവലിക്കണമെന്ന് ബംഗാൾ ഗവർണർ
Monday, December 16, 2019 12:38 AM IST
കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​വും പൗ​​ര​​ത്വ എ​​ൻ​​ആ​​ർ​​സി​​യും ന​​ട​​പ്പാ​​ക്കി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി ന​​ല്കി​​യ പ​​ര​​സ്യം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നു ഗ​​വ​​ർ​​ണ​​ർ ജ​​ഗ​​ദീ​​പ് ധ​​ൻ​​ക​​ർ. സ​​ർ​​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും ഇ​​ത്ത​​രം പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ​​ക്കു പൊ​​തു ഖ​​ജ​​നാ​​വി​​ൽ​​നി​​ന്നു പ​​ണം ചെ​​ല​​വ​​ഴി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും ഗ​​വ​​ർ​​ണ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.