ഒമർ അബ്ദുള്ളയെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റും, വീട്ടുതടങ്കൽ തുടരും
ഒമർ അബ്ദുള്ളയെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റും,  വീട്ടുതടങ്കൽ തുടരും
Thursday, January 16, 2020 12:27 AM IST
ശ്രീ​​ന​​ഗ​​ർ: മു​​​ൻ കാ​​​ഷ്മീ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള​​​യെ നി​​​ല​​​വി​​​ൽ പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥിമ​​​ന്ദി​​​ര​​​മാ​​യ ഹ​​രി​​നി​​വാ​​സി​​ൽ​​നി​​​ന്നു മ​​​റ്റൊ​​​രു സ​​​ർ​​​ക്കാ​​​ർ കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​​ക്കു മാ​​​റ്റും. ഒ​​മ​​റി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക​​വ​​സ​​തി​​ക്കു സ​​മീ​​പ​​മു​​ള്ള വീ​​ട്ടി​​ലേ​​ക്കാ​​ണ് മാ​​റ്റു​​ന്ന​​ത്. ഇ​​​ദ്ദേ​​​ഹം വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ൽ​​​ത​​​ന്നെ തു​​​ട​​​രും.


2019 ഓ​​ഗ​​സ്റ്റ് അ​​ഞ്ചി​​നു കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മു​​ൻ കാ​​ഷ്മീ​​ർ മു​​ഖ്യ​​മ​​ന്ത്രി​​മാ​​രാ​​യ, ഒ​​മ​​ർ അ​​ബ്ദു​​ള്ള, ഫാ​​റൂ​​ഖ് അ​​ബ്ദു​​ള്ള, മെ​​ഹ​​ബൂ​​ബ മു​​ഫ്തി എ​​ന്നി​​വ​​രും പ്ര​​മു​​ഖ നേ​​താ​​ക്ക​​ളും വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.