ഒരാൾക്ക് ഒരു പദവി നടപ്പാക്കണമെന്ന് പ്രഫ. കെ.വി. തോമസ്
ഒരാൾക്ക് ഒരു പദവി നടപ്പാക്കണമെന്ന്  പ്രഫ. കെ.വി. തോമസ്
Thursday, January 16, 2020 12:27 AM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി​യി​ൽ ഒ​രാ​ൾ​ക്കു ഒ​രു പ​ദ​വി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് പ്ര​ഫ. കെ.​വി. തോ​മ​സ്. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ര​ണ്ടു വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​പി​സി​സി ഒ​ട്ടും വൈ​കാ​തെ പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്രൂ​പ്പു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നും എ​ന്നാ​ൽ ഗ്രൂ​പ്പു​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു കൂ​ടി അ​ർ​ഹ​മാ​യ പ​ദ​വി​ക​ൾ ന​ൽ​കേ​ണ്ട താ​ണ്. ത​നി​ക്കും ഗ്രൂ​പ്പു​ക​ളി​ല്ല. ജം​ബോ ക​മ്മി​റ്റി ഒ​ഴി​വാ​ക്കി ഒ​തു​ങ്ങു​ന്ന സ​മി​തി​യാ​ണ് ന​ല്ല​ത്. പ്ര​ഫ. പി.​ജെ. കു​ര്യ​നും താ​നും അ​ട​ക്ക​മു​ള്ള​വ​ർ​ക്കു പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ന്തു വേ​ണ​മെ​ന്നും ഹൈ​ക്ക​മാ​ൻ​ഡും കേ​ര​ള നേ​താ​ക്ക​ളും ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും തോ​മ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.