ഇന്ദിരാഗാന്ധി, അധോലോക നേതാവ് കരിംലാലയെ കണ്ടിരുന്നു: സഞ്ജയ് റൗത്
ഇന്ദിരാഗാന്ധി, അധോലോക നേതാവ് കരിംലാലയെ കണ്ടിരുന്നു: സഞ്ജയ് റൗത്
Thursday, January 16, 2020 12:27 AM IST
പൂ​​​ന: മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി മും​​​ബൈ​​​യി​​​ൽ​​​വ​​​ച്ച് മു​​​ൻ​​​കാ​​​ല അ​​​ധോ​​​ലോ​​​ക നേ​​​താ​​​വ് ക​​​രിം​​​ലാ​​​ല​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മു​​​തി​​​ർ​​​ന്ന ശി​​​വ​​​സേ​​​നാ നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്. ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹിം, ഛോട്ടാ ​​​ഷ​​​ക്കീ​​​ൽ, ശ​​​ര​​​ദ് ഷെ​​​ട്ടി തു​​​ട​​​ങ്ങി​​​യ അ​​​ധോ​​​ലോ​​​ക നേ​​​താ​​​ക്ക​​​ളാ​​​യി​​​രു​​​ന്നു മും​​​ബൈ ന​​​ഗ​​​ര​​​വും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ം ഒ​​​രു​​​ കാ​​​ല​​​ത്ത് നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും മു​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ​​​കൂ​​​ടി​​​യാ​​​യ റൗ​​​ത് പ​​​റ​​​ഞ്ഞു. മും​​​ബൈ​​​യി​​​ൽ ഒ​​​രു അ​​​വാ​​​ർ​​​ഡ്ദാ​​​ന ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു റൗ​​​ത്. സൗ​​​ത്ത് മും​​​ബൈ​​​യി​​​ൽ​​​വ​​​ച്ചാ​​​ണു​​ ക​​​രിം​​​ലാ​​​ല​​​യു​​​മാ​​​യി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

‘ ന​​​ഗ​​​ര​​​ത്തി​​​ലെ പോ​​​ലീ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ ആ​​​രാ​​​ക​​​ണം, സെ​​​ക്ര​​​ട്ടേറിയ​​​റ്റി​​​ൽ ആ​​​രെ​​​ല്ലാ​​​മാ​​​ക​​​ണം ഇ​​​രി​​​ക്കേ​​​ണ്ട​​​തു തു​​​ട​​​ങ്ങി​​​യ​​​വ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത് അ​​​ധോ​​​ലോ​​​ക നേ​​​താ​​​ക്ക​​​ളാ​​​യി​​​രു​​​ന്നു. ഒ​​​രു​​​ കാ​​​ല​​​ത്ത് മും​​​ബൈ​​​യെ നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന ഹാ​​​ജി ​മ​​​സ്താ​​​ൻ സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റി​​​ലെ​​​ത്തി​​​യാ​​​ൽ, മു​​​ഴു​​​വ​​​ൻ ആ​​​ളു​​​ക​​​ളും അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ണാ​​​നെ​​​ത്തും. 1960 മു​​​ത​​​ൽ ര​​​ണ്ടു​​​പ​​​തി​​​റ്റാ​​​ണ്ടോ​​​ളം മും​​​ബൈ​​​യി​​​ലെ ചൂ​​​താ​​​ട്ട മാ​​​ഫി​​​യ​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​രു​​​ന്ന ക​​​രിം​​​ലാ​​​ല അ​​​ന​​​ധി​​​കൃ​​​ത മ​​​ദ്യ​​​ വ്യാ​​​പാ​​​രം, ആ​​​ളു​​​ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ട​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. അ​​​ക്കാ​​​ലം അ​​​ധോ​​​ലോ​​​ക നേ​​​താ​​​ക്ക​​​ളു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മും​​​ബൈ. പി​​​ന്നീ​​​ട് എ​​​ല്ലാ​​​വ​​​ർ​​​ക്കും രാ​​​ജ്യം വി​​​ടേ​​​ണ്ടി​​​വ​​​ന്നു-​​​ശി​​​വ​​​സേ​​​ന​​​യു​​​ടെ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹിം ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി അ​​​ധോ​​​ലോ​​​ക നേ​​​താ​​​ക്ക​​​ളു​​​ടെ ചി​​​ത്രം എ​​​ടു​​​ത്തി​​​രു​​​ന്നു. ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മു​​​മാ​​​യി ഒ​​​രി​​​ക്ക​​​ൽ സം​​​സാ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും താ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ന്ന് ഗു​​​ണ​​​ദോ​​​ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും റൗ​​​ത്ത് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.