കെ.ജെ. ജോർജ് ഇഡി മുന്പാകെ ഹാജരായി
Friday, January 17, 2020 12:35 AM IST
ബം​​ഗ​​ളൂ​​രു: വി​​ദേ​​ശ പ​​ണ​​വി​​നി​​മ​​യ നി​​യ​​ന്ത്ര​​ണ നി​​യ​​മം(​​ഫെ​​മ) ലം​​ഘി​​ച്ചെ​​ന്ന കേ​​സി​​ൽ മു​​ൻ ക​​ർ​​ണാ​​ട​​ക മ​​ന്ത്രി​​യും മ​​ല​​യാ​​ളി​​യു​​മാ​​യ കെ.​​ജെ. ജോ​​ർ​​ജ് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് മു​​ന്പാ​​കെ ഹാ​​ജ​​രാ​​യി. ജോ​​ർ​​ജ് മ​​ന്ത്രി​​യാ​​യി​​രി​​ക്കേ വി​​ദേ​​ശ​​ത്ത് അ​​ന​​ധി​​കൃ​​ത സ്വ​​ത്ത് സ​​ന്പാ​​ദി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.