ഭീകരർക്കു സഹായം: വ്യാപാരി സംഘടനാ നേതാവും പിടിയിൽ
Saturday, February 15, 2020 12:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ​​നി​​​ന്നു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി പു​​​റ​​​ത്തെ​​​ത്തി​​​ക്കാ​​​ൻ ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ ഡി​​​വൈ​​​എ​​​സ്പി ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന കേ​​​സി​​​ൽ ഒ​​​രാ​​​ൾ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. ഡി​​​വൈ​​​എ​​​സ്പി ദേ​​​വീ​​​ന്ദ​​​ർ സിം​​​ഗ് പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള കേ​​​സി​​​ൽ ലൈ​​​ൻ ഓ​​​ഫ് ക​​​ൺ​​​ട്രോ​​​ൾ ട്രേ​​​ഡ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ൻ​​​വീ​​​ർ അ​​​ഹ​​​മ്മ​​​ദ് വാ​​​നി​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.