പാക് ഷെല്ലാക്രമണം; നാട്ടുകാരൻ കൊല്ലപ്പെട്ടു
Saturday, February 15, 2020 12:44 AM IST
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കും നേ​​​ർ​​​ക്ക് പാ​​​ക് സൈ​​​ന്യം ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ട്ടു​​​കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ജ​​​മ്മു ജി​​​ല്ല​​​യി​​​ലെ ഷാ​​​പു​​​ർ, കെ​​​ർ​​​നി മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. 120 എം​​​എം മോ​​​ർ​​​ട്ടാ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രുന്നു പാ​​​ക് ആ​​​ക്ര​​​മ​​​ണം. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.