വുഹാനിൽനിന്നു മടങ്ങിയെത്തിയ 406 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
വുഹാനിൽനിന്നു മടങ്ങിയെത്തിയ  406 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Monday, February 17, 2020 12:33 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കൊ​​​​​റോ​​​​​ണ വൈ​​​​​റ​​​​​സ് രോ​​​​​ഗം പ​​​​​ട​​​​​ർ​​​​​ന്നു പി​​​​​ടി​​​​​ച്ച ചൈ​​​​​ന​​​​​യി​​​​​ലെ വു​​​​​ഹാ​​​​​നി​​​​​ൽ​​​​​നി​​​​​ന്നു മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തിയ 406 പേ​​​​​രു​​​​​ടെ സാ​​​​​ന്പി​​​​​ളു​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധ​​​​​നാ ഫ​​​​​ലം നെ​​​​​ഗ​​​​​റ്റീ​​​​​വ്. ഇ​​​​​ന്തോ-​​​​​ടി​​​​​ബി​​​​​റ്റ​​​​​ൻ ബോ​​​​​ർ​​​​​ഡ​​​​​ർ പോ​​​​​ലീ​​​​​സി​​​​​ന്‍റെ ക്വാ​​​​​റ​​​​​ന്‍റൈ​​​​​ൻ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന ഇ​​​​​വ​​​​​രെ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ഡി​​​​​സ്ചാ​​​​​ർ​​​​​ജ് ചെ​​​​​യ്തേ​​​​​ക്കും. ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ക സ​​​​​മി​​​​​തി​​​​​യു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ല​​​​​ഭി​​​​​ച്ചാ​​​​​ൽ 406 പേ​​​​​രെ നാ​​​​​ട്ടി​​​​​ലേ​​​​​ക്കു വി​​​​​ടു​​​​​മെ​​​​​ന്ന് ഐ​​​​​ടി​​​​​ബി​​​​​പി വ​​​​​ക്താ​​​​​വ് അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.