കോൺഗ്രസ്, എൻസിപി കക്ഷികളുമായി ചർച്ച നടത്തിയശേഷം നിലപാടെന്ന് ഉദ്ധവ് താക്കറെ
കോൺഗ്രസ്, എൻസിപി കക്ഷികളുമായി ചർച്ച നടത്തിയശേഷം നിലപാടെന്ന് ഉദ്ധവ് താക്കറെ
Monday, February 24, 2020 2:04 AM IST
മും​​ബൈ: സി​​എ​​എ, എ​​ൻ​​ആ​​ർ​​സി, എ​​ൻ​​പി​​ആ​​ർ എ​​ന്നി​​വ​​യി​​ലു​​ള്ള ത​​ന്‍റെ നി​​ല​​പാ​​ട് കോ​​ൺ​​ഗ്ര​​സ്, എ​​ൻ​​സി​​പി ക​​ക്ഷി​​ക​​ളു​​മാ​​യി ആ​​ലോ​​ചി​​ച്ച​​ശേ​​ഷം തീ​​രു​​മാ​​നി​​ക്കു​​മെ​​ന്ന് മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി ഉ​​ദ്ധ​​വ് താ​​ക്ക​​റെ.

പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​തി(​​സി​​എ​​എ) സം​​ബ​​ന്ധി​​ച്ച് ഭ​​യ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നും എ​​ൻ​​പി​​ആ​​ർ(​​ദേ​​ശീ​​യ ജ​​ന​​സം​​ഖ്യാ ര​​ജി​​സ്റ്റ​​ർ) രാ​​ജ്യ​​ത്തു​​നി​​ന്ന് ആ​​രെ​​യും പു​​റ​​ത്താ​​ക്കി​​ല്ലെ​​ന്നും വെ​​ള്ളി​​യാ​​ഴ്ച പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​ശേ​​ഷം താ​​ക്ക​​റെ പ​​റ​​ഞ്ഞി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.