അമിത് ഷായുടെ റാലിക്ക് കോൽക്കത്ത പോലീസ് അനുമതി നല്കി
Wednesday, February 26, 2020 12:31 AM IST
കോ​​ൽ​​ക്ക​​ത്ത: കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ ​​പ​​ങ്കെ​​ടു​​ക്കു​​ന്ന കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ബി​​ജെ​​പി റാ​​ലി​​ക്ക് പോ​​ലീ​​സ് അ​​നു​​മ​​തി ന​​ല്കി. മാ​​ർ​​ച്ച് ഒ​​ന്നി​​നാ​​ണ് റാ​​ലി. റാ​​ലി​​ക്ക് അ​​നു​​മ​​തി ന​​ല്കാ​​ൻ അ​​ധി​​കൃ​​ത​​ർ വൈ​​കി​​ക്കു​​ക​​യാ​​ണെ​​ന്ന് ബി​​ജെ​​പി ആ​​രോ​​പി​​ച്ചി​​രു​​ന്നു. ഫെ​​ബ്രു​​വ​​രി 20നാ​​യി​​രു​​ന്നു ബി​​ജെ​​പി റാ​​ലി​​ക്ക് അ​​നു​​മ​​തി തേ​​ടി​​യ​​ത്. ഷ​​ഹീ​​ദ് മി​​നാ​​ർ ഗ്രൗ​​ണ്ടി​​ലാ​​ണ് റാ​​ലി ന​​ട​​ക്കു​​ക. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യാ​​യി ചു​​മ​​ത​​ല​​യേ​​റ്റ​​ശേ​​ഷം ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് അ​​മി​​ത് ഷാ ​​പ​​ശ്ചി​​മ​​ബം​​ഗാ​​ൾ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.