ഡിഎംകെ എംഎൽഎ കെ.പി.പി. സ്വാമി അന്തരിച്ചു
Friday, February 28, 2020 12:26 AM IST
ചെ​​​ന്നൈ: ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ​​​യും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​പി.​​​പി. സ്വാ​​​മി(57) അ​​​ന്ത​​​രി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. 2006-2011 കാ​​​ല​​​ത്ത് ക​​​രു​​​ണാ​​​നി​​​ധി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു സ്വാ​​​മി. തി​​​രു​​​വൊ​​​ട്ടി​​​യൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പ​​​ട്ട​​​ത്. ഡി​​​എം​​​കെ​​​യു​​​ടെ ഫി​​​ഷ​​​റീ​​​സ് വിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും സ്വാ​​​മി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.