കരസേന ജവാൻ കൊക്കയിലേക്കു വീണു മരിച്ചു
Friday, February 28, 2020 12:26 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ ഹി​​​മ​​​പാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ര​​​സേ​​​ന ജ​​​വാ​​​ൻ കൊ​​​ക്ക​​​യി​​​ലേ​​​ക്കു വീ​​​ണു മ​​​രി​​​ച്ചു. നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പം ഗു​​​രേ​​​സ് സെ​​​ക്ട​​​റി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. സി​​​പ്പോ​​​യി ക​​​ർ​​​ണ​​​യി​​​ൽ സിം​​​ഗ്(22) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​യാ​​​യ ക​​​ർ​​​ണ​​​യി​​​ൽ സിം​​​ഗ് 2018ലാ​​​ണു ക​​​ര​​​സേ​​​ന​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.