സർക്കാർ വിരുദ്ധ പ്രവർത്തനം; ബംഗ്ലാദേശി വിദ്യാർഥിനിയോട് രാജ്യം വിട്ടുപോകാൻ നിർദേശം
സർക്കാർ വിരുദ്ധ പ്രവർത്തനം; ബംഗ്ലാദേശി വിദ്യാർഥിനിയോട്  രാജ്യം വിട്ടുപോകാൻ നിർദേശം
Friday, February 28, 2020 12:26 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: പൗ​​​​​ര​​​​​ത്വ നി​​​​​യ​​​​​മ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്കെ​​​​​തി​​​​​രേ ഫേ​​​​​സ്ബു​​​​​ക്കി​​​​​ൽ പോ​​​​​സ്റ്റു​​​​​ക​​​​​ൾ ഷെ​​​​​യ​​​​​ർ ചെ​​​​​യ്ത​​​​​തി​​​​​നും വീ​​​​സ ച​​​​ട്ടം ലം​​​​ഘി​​​​ച്ച​​​​തി​​​​നും രാ​​​​​ജ്യം വി​​​​​ട്ടു​​​​​പോ​​​​​കാ​​​​​ൻ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​യോ​​​​​ട് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം നി​​​​​ർ​​​​​ദേ​​​​​ശി​​​​ച്ചു. വി​​​​​ശ്വ​​​​​ഭാ​​​​​ര​​​​​തി യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ലെ അ​​​​​ഫ്സ​​​​​ര അ​​​​​നി​​​​​ക മീം ​​​​​എ​​​​​ന്ന വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​ക്കാ​​​​​ണ് കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ലെ ഫോ​​​​​റി​​​​​നേ​​​​​ഴ്സ് റീ​​​​​ജ​​​​​ണ​​​​​ൽ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സ് നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ച​​​​​ത്. നോ​​​​​ട്ടീ​​​​​സ് ല​​​​​ഭി​​​​​ക്കു​​​​​ന്ന അ​​​​​ന്നു​​​​​തൊ​​​​ട്ട് 15 ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ രാ​​​​ജ്യം വി​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​ണ് അന്ത്യശാ സനം.


ഫെ​​​​​ബ്രു​​​​​വ​​​​​രി 14നാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. ഇ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ച് എ​​​​​ന്തെ​​​​​ങ്കി​​​​​ലും പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള മാ​​​​​ന​​​​​സി​​​​​കാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ല​​​​​ല്ല താ​​​​​നെ​​​​​ന്ന് അ​​​​​ഫ്സ​​​​​ര പ​​​​​റ​​​​​ഞ്ഞു. ഇ​​​​​തു കാ​​​​​ട​​​​​ത്ത​​​​​മാ​​​​​ണെ​​​​​ന്നും വി​​​​​മ​​​​​ത​​​​​സ്വ​​​​​രം അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്താ​​​​​നു​​​​​ള്ള സ​​​​​ർ​​​​​ക്കാ​​​​​ർ ശ്ര​​​​​മ​​​​​മാ​​​​​ണെ​​​​​ന്നും യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ലെ ഒ​​​​​രു പ്ര​​​​​ഫ​​​​​സ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ലെ കു​​​​​സ്തി​​​​​യ ജി​​​​​ല്ല​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള അ​​​​​ഫ്സ​​​​​ര 2018 ലാ​​​​​ണ് വി​​​​​ശ്വ​​​​​ഭാ​​​​​ര​​​​​തി യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ൽ ബാ​​​​​ച്ചി​​​​​ല​​​​​ർ ഓ​​​​​ഫ് ഡി​​​​​സൈ​​​​​ൻ കോ​​​​​ഴ്സി​​​​​നു ചേ​​​​​ർ​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.