അമിത് ഷാ രാജിവയ്ക്കണം: എൻസിപി
Friday, February 28, 2020 1:02 AM IST
മും​​​​ബൈ: ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്ത് മോ​​​​ഡ​​​​ൽ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സി​​​​എ​​​​എ​​​​യു​​​​ടെ പേ​​​​രി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ക​​​​ലാ​​​​പ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും എ​​​​ൻ​​​​സി​​​​പി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം പാ​​​​ലി​​​​ക്കേ​​​​ണ്ട ഉ​​​​ത്ത​​​​രാ​​​​വ​​​​ദി​​​​ത്തം കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​ത്തി​​​​നാ​​​​ണ്.

ക​​​​ലാ​​​​പം ന​​​​ട​​​​ന്ന​​​​പ്പോ​​​​ൾ നി​​​​ഷ്ക്രി​​​​യ​​​​രാ​​​​യി​​​​രി​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​യാ​​​​ണോ​​​​യെ​​​​ന്ന് അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര മ​​​​ന്ത്രി​​​​യും എ​​​​ൻ​​​​സി​​​​പി ദേ​​​​ശീ​​​​യ വ​​​​ക്താ​​​​വു​​​​മാ​​​​യ ന​​​​വാ​​​​ബ് മാ​​​​ലി​​​​ക് പ​​​​റ​​​​ഞ്ഞു. 34 പേ​​​​ർ മ​​​​രി​​​​ച്ച ക​​​​ലാ​​​​പ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് നി​​​​ഷ്ക്രി​​​​യ​​​​രാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.