കാഷ്മീരി പണ്ഡിറ്റ് നേതാവ് കസ്റ്റഡിയിൽ
Saturday, February 29, 2020 1:55 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി പ​​​ണ്ഡി​​​റ്റ് നേ​​​താ​​​വ് സ​​​തീ​​​ഷ് മ​​​ഹ​​​ൽ​​​ദാ​​​റി​​​നെ ശ്രീ​​​ന​​​ഗ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​വ​​​ച്ച് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ലാ​​​ൽ​​​ചൗ​​​ക്കി​​​ൽ​​​നി​​​ന്ന് റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണ് മ​​​ഹ​​​ൽ​​​ദാ​​​റി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.