രാജ്യദ്രോഹക്കേസിൽ കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്‍റെ അനുമതി
രാജ്യദ്രോഹക്കേസിൽ കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്‍റെ അനുമതി
Saturday, February 29, 2020 1:55 AM IST
ന്യൂ​​ഡ​​ൽ​​ഹി: ജെ​​എ​​ൻ​​യു രാ​​ജ്യ​​ദ്രോ​​ഹ​​ക്കേ​​സി​​ൽ ക​​ന​​യ്യ​​കു​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ​​ത്തു മു​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ്രോ​​സി​​ക്യൂ​​ട്ട് ചെ​​യ്യാ​​ൻ ഡ​​ൽ​​ഹി സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി ന​​ല്കി. നാ​​ലു വ​​ർ‌​​ഷം മു​​ന്പാ​​ണ് ഇ​​വ​​ർ​​ക്കെ​​തി​​രേ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.

ജെ​​എ​​ൻ‌​​യു​​വി​​ൽ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ രാ​​ജ്യ​​ദ്രോ​​ഹ​​പ​​ര​​മാ​​യ മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി​​യെ​​ന്ന​​താ​​ണ് ഇ​​വ​​ർ​​ക്കെ​​തി​​രേ​​യു​​ള്ള കേ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.