ശ്രീവാസ്തവ ഡൽഹി പോലീസ് കമ്മീഷണർ
ശ്രീവാസ്തവ ഡൽഹി പോലീസ് കമ്മീഷണർ
Saturday, February 29, 2020 2:45 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്.​എ​ൻ. ശ്രീ​വാ​സ്ത​വ​യെ നി​യ​മി​ച്ചു. പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന അ​മൂ​ല്യ പ​ട്നാ​യി​ക് വി​ര​മി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

1985 ബാ​ച്ച് അ​രു​ണാ​ച​ൽ പ്ര​ദേ​ശ്- ഗോ​വ- മി​സോ​റാം കേ​ഡ​റി​ലെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് എ​സ്.​എ​ൻ. ശ്രീ​വാ​സ്ത​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.