നിർഭയ: തിരുത്തൽ ഹർജിയുമായി പ്രതി
നിർഭയ: തിരുത്തൽ ഹർജിയുമായി പ്രതി
Saturday, February 29, 2020 2:45 AM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ൽ വ​ധ​ശി​ക്ഷ വി​ധി​ച്ച​തി​നെ​തി​രേ പ്ര​തി പ​വ​ൻ ഗു​പ്ത സു​പ്രീംകോ​ട​തി​യി​ൽ തി​രു​ത്ത​ൽ ഹ​ർ​ജി ന​ൽ​കി. വ​ധ​ശി​ക്ഷ വി​ധി​ച്ച സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ൽ പി​ഴ​വു​ണ്ടെ​ന്നും ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​യ്ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

നി​ർ​ഭ​യ കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ മാ​ർ​ച്ച് മൂ​ന്നി​നു ന​ട​ത്താ​ൻ മ​ര​ണ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കേ​യാ​ണ് പ്ര​തി​യു​ടെ പു​തി​യ നീ​ക്കം. വ​ധ​ശി​ക്ഷ​യ്ക്കെ​തി​രേ​യു​ള്ള പ്ര​തി പ​വ​ൻ ഗു​പ്ത​യു​ടെ ശേ​ഷി​ക്കു​ന്ന നി​യ​മ ന​ട​പ​ടി​യാ​ണ് തി​രു​ത്ത​ൽ ഹ​ർ​ജി ന​ൽ​ക​ൽ. ഇ​നി​യും രാ​ഷ്‌​ട്ര​പ​തി​ക്കു ദ​യാ​ഹ​ർ​ജി ന​ൽ​കാ​നു​ള്ള അ​വ​സ​രംകൂ​ടി പ​വ​ൻ ഗു​പ്ത​യ്ക്ക് ശേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.