മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കണമെന്നു ഗുജറാത്ത് സർക്കാർ
Saturday, February 29, 2020 2:45 AM IST
ഗാ​​​ന്ധി​​​ന​​​ഗ​​​ർ: കൊ​​​റോ​​​ണ വൈ​​​റ​​​സ് പ​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​റാ​​​നി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന 340 ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​ർ. ഇ​​​വ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കണ​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റി​​​ന് അ​​​യ​​​ച്ച ഇ ​​​മെ​​​യി​​​ൽ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ഗു​​​ജ​​​റാ​​​ത്ത് മ​​​ന്ത്രി ര​​മ​​ൺ പാ​​​ത്ക​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.