നാലു തൊഴിലാളികള്‍ ട്രക്ക് കയറി മരിച്ചു
Sunday, March 29, 2020 12:01 AM IST
പാ​​​ല്‍ഘ​​​ര്‍: ഗു​​​ജ​​​റാ​​​ത്ത് അ​​​തി​​​ര്‍ത്തി​​​യി​​​ല്‍നി​​​ന്നു തി​​​രി​​​ച്ച​​​യ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നു മും​​​ബൈ​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ നാ​​​ലു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ട്ര​​​ക്ക് ക​​​യ​​​റി മ​​​രി​​​ച്ചു. പാ​​​ല്‍ഘ​​​ര്‍ ജി​​​ല്ല​​​യി​​​ല്‍ മും​​​ബൈ-​​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ഹൈ​​​വേ​​​യി​​​ല്‍ ഇ​​​ന്ന​​​ലെ പു​​ല​​ർ​​ച്ചെ മൂ​​​ന്നി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ര​​​മേ​​​ശ് മം​​​ഗി​​​ലാ​​​ല്‍ ഭ​​​ട്ട്(55), നി​​​ഖി​​​ല്‍ പാ​​​ണ്ഡ്യ(32), ന​​​രേ​​​ഷ് ക​​​ലാ​​​സു​​​വ(18), കാ​​​ളു​​​രാം ബ​​​ഗോ​​​ര്‍(18) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.