തൊഴിലാളികള്‍ക്ക് 1000 ബസുകള്‍ ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍
തൊഴിലാളികള്‍ക്ക് 1000 ബസുകള്‍  ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍
Sunday, March 29, 2020 12:01 AM IST
ല​​​ക്‌​​​നോ: ലോ​​​ക്ക് ഡൗ​​​ണി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് അ​​​തി​​​ര്‍ത്തി ജി​​​ല്ല​​​ക​​​ളി​​​ല്‍ കു​​​ടു​​​ങ്ങി​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ യു​​​പി സ​​​ര്‍ക്കാ​​​ര്‍ 1000 ബ​​​സു​​​ക​​​ള്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തി. ലോ​​​ക്ക്ഡൗ​​​ണി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് തൊ​​​ഴി​​​ല്‍ ന​​​ഷ്ട​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ കൂ​​​ട്ട​​​മാ​​​യി യു​​​പി​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ത്.

നോ​​​യി​​​ഡ, ഗാ​​​സി​​​യാ​​​ബാ​​​ദ്, അ​​​ലി​​​ഗ​​​ഡ് തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ത​​​മ്പ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​നേ​​​കം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ കാ​​​ല്‍ന​​​ട​​​യാ​​​യി യാ​​​ത്ര ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. വി​​​ഷ​​​യം ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ട്ട​​​തോ​​​ടെ യാ​​​ത്രാ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​ന്‍ യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് നി​​​ര്‍ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​ത്രി​​​യി​​​ല്‍ത്ത​​​ന്നെ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, ബ​​​സ് ഡ്രൈ​​​വ​​​ര്‍മാ​​​ര്‍, ക​​​ണ്ട​​​ക്ട​​​ര്‍മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​ ബ​​​ന്ധ​​​പ്പെ​​​ട്ട് ഗ​​​താ​​​ഗ​​​ത​​​സൗ​​​ക​​​ര്യം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. കാ​​​ണ്‍പു​​​ര്‍, വാ​​​രാ​​​ണ​​​സി, ഗോ​​​ര​​​ഖ്പു​​​ര്‍, ഫൈ​​​സാ​​​ബാ​​​ദ്, ബ​​​സ്തി, അ​​​മേ​​​ഠി, സു​​​ല്‍ത്താ​​​ന്‍പു​​​ര്‍, റാ​​​യ്ബ​​​റേ​​​ലി തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ബ​​​സു​​​ക​​​ള്‍ പു​​​റ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.