കോവിഡ് മാറാതെ ഡിസ്ചാർജ്!
കോവിഡ് മാറാതെ ഡിസ്ചാർജ്!
Thursday, April 9, 2020 12:12 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ്-19 പ​രി​ച​ര​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച. ത​മി​ഴ്നാ​ട്ടി​ലെ വി​ല്ലു​പു​രം ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം. നാ​ലു പേ​രെ രോ​ഗം മാ​റും​മു​ന്പേ അ​ബ​ദ്ധ​ത്തി​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു. മൂ​ന്നു പേ​രെ പി​ന്നീ​ടു ക​ണ്ടെ​ത്തി വി​ല്ലു​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ലാ​മ​നെ ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​യാ​ൾ ഡ​ൽ​ഹി സ്വ​ദേ​ശി​യാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.